SEED News

ലവ് പ്ലാസ്റ്റിക് ശേഖരിച്ചത് 1028 കിലോ

ആലപ്പുഴ: മാതൃഭൂമി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ പത്താംഘട്ടത്തിന്റെ ഭാഗമായി ആലപ്പുഴയിൽനിന്ന് ശേഖരിച്ചത് 1028 കിലോ പ്ലാസ്റ്റിക്. വിവിധ സ്കൂളുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് നീർക്കുന്നം എസ്.ഡി.വി. യു.പി. സ്കൂളിൽനിന്ന് ലോറിയിൽ കയറ്റി ക്ലീൻ കേരള കമ്പനിക്ക് കൈമാറി. നീർക്കുന്നം എസ്.ഡി.വി. യു.പി.എസ്-200 കിലോ, പുന്നപ്ര യു.പി.എസ്. -88 കിലോ, കളർകോട് എൽ.പി.എസ്.-40 കിലോ, കളർകോട് യു.പി.എസ്.-100 കിലോ, പറവൂർ ജി.എച്ച്.എസ്.എസ്.-250 കിലോ എന്നീ സ്കൂളുകളാണ് പ്ലാസ്റ്റിക് ശേഖരിച്ചത്. മാതൃഭൂമി ജീവനക്കാരൻ അഷ്റഫ് 300 കിലോ പ്ലാസ്റ്റിക് ശേഖരിച്ചു.

October 29
12:53 2019

Write a Comment

Related News