SEED News

മുളയുത്‌പന്നങ്ങളുടെ പ്രദർശനമേള നടത്തി

പാലക്കാട്: ഭാരതമാതാ ഹയർസെക്കൻഡറി സ്കൂളിൽ മുളയുത്‌പന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു. മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പ്രദർശനവിപണനമേള ഒരുക്കിയത്. മുളകൊണ്ട് നിർമ്മിച്ച കരകൗശലവസ്തുക്കളും നിത്യോപയോഗസാധനങ്ങളും വിദ്യാർഥികൾ പ്രദർശിപ്പിച്ചു. മുള നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ഘാടകനായ പ്രിൻസിപ്പൽ ഫാ. പോൾ തെക്കിനിയത്ത് സംസാരിച്ചു.

സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങളും സീഡ് ചുമതലയുള്ള അധ്യാപകരും പരിപാടിക്ക് നേതൃത്വം നൽകി.

November 06
12:53 2019

Write a Comment

Related News