SEED News

മുന്തിരിത്തൈ വിതരണം

കൊടുവള്ളി: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട്ടിലൊരു മുന്തിരിത്തൈ പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ജി.എം.എൽ.പി. സ്കൂളിൽ നട്ടുവളർത്തിയ മുന്തിരിച്ചെടികളുടെ വിതരണം കൊടുവള്ളി കൃഷി ഓഫീസർ എം. അപർണ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ആർ.സി. ഷെരീഫ് അധ്യക്ഷത വഹിച്ചു,പ്രധാനാധ്യാപകൻ കുട്ടിനാരായണൻ, സ്റ്റാഫ് സെക്രട്ടറി കെ. മൊയ്തീൻകോയ, എസ്. ജഗനാഥൻ, എം.എ. സലീം, മജീദ് കരിമ്പയിൽ, പ്രസീല, ബി. കാവ്യ തുടങ്ങിയവർ സംസാരിച്ചു.

November 07
12:53 2019

Write a Comment

Related News