SEED News

വിദ്യാ സ്‌കൂളിൽ കരകൗശല പ്രദർശനം

ഹരിപ്പാട്: മാതൃഭൂമി സീഡ് ക്ലബ്ബ് കരുവാറ്റ വിദ്യ പബ്ലിക് സ്‌കൂളിൽ കരകൗശല പ്രദർശനം നടത്തി. മുളകൊണ്ടുണ്ടാക്കിയ വിവിധയിനം വസ്തുക്കളാണ് പ്രദർശിപ്പിച്ചത്.
 പരമ്പരാഗത വസ്തുക്കൾ ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. കുട്ടികൾ മുളകൊണ്ടുള്ള കരകൗശല വസ്തുക്കൾ സ്വന്തമായി നിർമിച്ചു. സീഡ് കോ-ഓർഡിനേറ്റർ ഷീന നേതൃത്വം നൽകി.

November 21
12:53 2019

Write a Comment

Related News