SEED News

പ്രളയാനന്തരകേരളം അവതരണം

കരിപ്പോട്: കരിപ്പോട് കെ.എസ്.ബി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ പ്രളയാനന്തരകേരളം വിഷയമാക്കി വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

സീഡ് കൺവീനർ എസ്. സുധീഷ് വിദ്യാർഥികൾക്ക് നിർദേശങ്ങൾ നൽകി. പ്രധാനാധ്യാപകൻ സി.എം. ശ്രീനിവാസൻ, സ്റ്റാഫ് സെക്രട്ടറി എ.എസ്. ഗീത, എസ്.ആർ.ജി. കൺവീനർ പി. വനജ എന്നിവർ നേതൃത്വം നൽകി.

November 22
12:53 2019

Write a Comment

Related News