SEED News

ചെറുന്നിയൂർ മാർ തോമ സെൻട്രൽ സ്കൂളിൽ ഞാറുനടീൽ മഹോത്സവം

തിരുവനന്തപുരം: ചെറുന്നിയൂർ മാർ തോമ സെൻട്രൽ സ്കൂളിലെ മാതൃഭൂമി സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ അയിരൂർ ഏലായിൽ വിദ്യാർഥികൾ ഞാറുനടീൽ മഹോത്സവം നടത്തി.പ്രിൻസിപ്പൽ ഫാ. ജിജോ ടി.മുത്തേരി, വൈസ്‌ പ്രിൻസിപ്പൽ സുശീല ജോർജ്‌, സീഡ്‌ കോ-ഓർഡിനേറ്റർ ദീപ്തി മോഹൻദാസ്‌, രജനി, സോണിമ സാം ജോസ്‌ എന്നിവർ നേതൃത്വം നൽകി.

November 27
12:53 2019

Write a Comment

Related News