SEED News

നൂറനാട് സി.ബി.എം. സ്‌കൂളിൽ പരിസ്ഥിതി പഠനക്യാമ്പ്


ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർ സെക്കൻഡറി സ്‌കൂളിലെ റൂട്സ് പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് 23, 24 തീയതികളിൽ പരിസ്ഥിതി ക്ലബ്ബ്‌ കുട്ടികൾക്കായി ദ്വിദിന പഠനക്യാമ്പ് നടത്തും.
ഞാവൽ എന്ന പേരിൽ നടക്കുന്ന ക്യാമ്പ് സ്‌കൂൾ മാനേജർ ജയശ്രീ തമ്പി ഉദ്ഘാടനം ചെയ്യും. ശരത്ശ്യാം, വി.വിജയകുമാർ, ചിത്രജാതൻ, ഗോപകുമാർ, ഹരി മാവേലിക്കര എന്നിവർ ക്ലാസുകൾ നയിക്കും.    

December 23
12:53 2019

Write a Comment

Related News