SEED News

ജൈവകൃഷി വിളവെടുപ്പ് നടത്തി സീഡ് വിദ്യാര്‍ഥികള്‍





കോട്ടയ്ക്കല്‍: കോട്ടൂര്‍ എ.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൈവകൃഷി വിളവെടുപ്പ് നടത്തി. വിളവെടുത്ത പച്ചക്കറി സ്‌കൂള്‍ ഉച്ചഭക്ഷണ ആവശ്യത്തിനായി ഉപയോഗിക്കും. പ്രഥമാധ്യാപകന്‍ ബഷീര്‍ കുരുണിയന്‍, അധ്യാപകരായ കെ. സുധ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം. സെമീര്‍, പി. ഫൈറൂസ് എന്നിവര്‍ പങ്കെടുത്തു.


December 26
12:53 2019

Write a Comment

Related News