SEED News

രണ്ടുപാലം അംഗൻവാടിയിലെ കൂട്ടുകാർക്കു സീഡിന്റ വക കുട്ടി വായനശാല

തട്ടക്കുഴ :തട്ടക്കുഴ ജി വി എച് എസ് സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെയും എൻ എസ് എസ് ന്റെയും നേതൃത്വത്തിൽ രണ്ടുപാലം അംഗൻവാടിയിലെ കൊച്ചു കൂട്ടുകാർക്കായി വായനശാല ഒരുക്കി .ഗാന്ധിജിയുടെ 150 ആം ജന്മവാര്ഷികത്തിന്റെ ഭാഗമായാണ് കൊച്ചു കൂട്ടുകാർക്കു ഇ ലൈബ്രറി സമ്മാനിച്ചത്.ഉടുമ്പന്നൂർ പഞ്ചായത്തു പ്രസിഡന്റ് ബിന്ദു സജീവ് ഗ്രന്ദശാലായുടെ പ്രവർത്തന  ഉത്‌ഘാടനം നിർവഹിച്ചു . തട്ടക്കുഴ ജി വി എച് എസ് സ്‌കൂളിലെ പ്രഥമ അദ്ധ്യാപിക റീന വർഗീസ് അധ്യക്ഷത വഹിച്ചു.സീഡ് കോർഡിനേറ്റർ ബി സജീവ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എ കെ ഹരിഹരൻ എന്നിവർ നേതൃത്വം നൽകി

ഫോട്ടോ :ഗ്രന്ഥ ശാലയുടെ ഉത്‌ഘാടനം എൻ എസ് എസ് സീഡ് വോളന്റീർ മാരായ   മാരായ നന്ദന സജീവ് ആൻഡ്‌ ഇന്ദ്രജിത് സന്തോഷ്‌  നന്ദന സജീവ് ആൻഡ്‌ ഇന്ദ്രജിത് സന്തോഷ്‌ എന്നിവർ നിർവഹിക്കുന്നു 

January 04
12:53 2020

Write a Comment

Related News