SEED News

ജയ്വ പച്ചക്കറി വിളവെടുത്ത് സീഡ് ക്ലബ്ബ്

ശെല്യംപാറ:ജയ്വ പച്ചക്കറി വിളവെടുത്ത് ശെല്യംപാറ എസ്.എൻ.വി.യു .പി സ്കൂൾ സീഡ് ക്ലബ്ബ്. സീഡിന്റെ  കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് പച്ചക്കറികൃഷി ചെയ്തത്.ചീരാ,വെണ്ട, തക്കാളി, മുളക്,എന്നിവയാണ് കുട്ടികൾ കൃഷി ചെയ്തത്. പി.ടി.എ പ്രസിഡണ്ട് റിജോമോൻ, പ്രഥമ അധ്യാപിക പി.ആർ പ്രസന്നകുമാരി,എന്നിവർ സ്കൂൾ കൃഷി തോട്ടത്തിന് എല്ലാവിധ പിന്തുണയും നൽകുന്നു. സീഡ് കോഡിനേറ്റർ ആർ.സീന, സി.എൻ.ജലജ എന്നിവർ നേതൃത്യം നൽകി.
ചിത്രം - വിളവെടുത്ത പച്ചക്കറികളുമായി ശെല്യംപാറ എസ്.എൻ.വി.യു .പി സ്കൂൾ സീഡ് ക്ലബ്ബ്

January 08
12:53 2020

Write a Comment

Related News