SEED News

പേപ്പർബാഗ് നിർമാണത്തിൽ പരിശീലനം


മാന്നാർ: ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾക്ക് പേപ്പർബാഗ് നിർമാണത്തിൽ പരിശീലനം നൽകി. സമീപപ്രദേശത്തെ കടകളിൽ വിതരണത്തിനായി 1500-ഓളം പേപ്പർ ബാഗുകളാണ് കുട്ടികൾ തയ്യാറാക്കിയത്.പരിശീലനം പ്രിൻസിപ്പൽ വ്രിക്രമൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ സജിതകുമാരി പ്രസംഗിച്ചു. ആർ.ശ്രീകല, വി.പ്രദീപ്‌കുമാർ, വി.എസ്.സജികുമാർ, രമണി എന്നിവർ നേതൃത്വം നൽകി.

January 20
12:53 2020

Write a Comment

Related News