SEED News

എൻ എസ് എസ് പാലോട്‌ ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം




പാലോട്‌:  എൻ എസ് എസ് പാലോട്‌ ഹൈസ്കൂൾ സംഘടിപ്പിച്ച പരിസ്ഥിതി ദിന പരിപാടിയായ വീട്ടിലൊരു ഫല വൃക്ഷം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീ. ശ്രീകല ഉത്‌ഘാടനം ചെയ്തു PTA പ്രസിഡന്റ്‌ ശ്രീ അജിത് പെരിങ്ങമ്മല  സീഡ് പ്രവർത്തകരായ അഭിജിത്ത് വിഷ്ണു എന്നിവർ പങ്കെടുത്തു. സ്കൂളിലെ മുഴുവൻ കുട്ടികളും വീടുകളിൽ ഓരോ ഫല വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു


June 06
12:53 2020

Write a Comment

Related News