SEED News

ഓർമ്മക്കായ് ഒരു വൃക്ഷതൈ .



                              ലിറ്റിൽ  ഫ്ലവർ പബ്ലിക് സ്കൂൾ മുരിങ്ങൂർ

         മുരിങ്ങൂർ : ലിറ്റിൽ ഫ്ലവർ പബ്ലിക്  സ്കൂളിലെ  വിദ്യാർത്ഥികൾ   മാതൃഭൂമി  എം .ഡിയും  പ്രമുഖ  പരിസ്ഥിതി  പ്രവർത്തകനുമായ  എം .പി  യുടെ ഓർമക്കായി   സീഡ്  പ്രവർത്തകരായ വിദ്യാർത്ഥികൾ   പ്രിൻസിപ്പാൾ  റെവ. സിസ്റ്റർ ശോഭാ  ഫിലമിൻ കോർഡിനേറ്റർമാരായ  ഡോണൽ  ഡിസിൽവ, ജയ  എം . ഒ ,   എന്നിവരുടെ നിർദേശങ്ങൾക്കനുസരിച്ച  സ്വന്തം ഭവനങ്ങളിൽ വൃക്ഷ തൈകൾ നാട്ടു . രക്ഷിതാക്കളുടെ  പ്രോത്സാഹനം  പ്രസ്തുത പരിപാടികളുടെ വിജയത്തിന് ലഭിച്ചു .

June 11
12:53 2020

Write a Comment

Related News