SEED News

അക്ഷരം ഓൺലൈൻ ക്വിസ് വിജയികൾ

മാതൃഭൂമി സീഡ് അക്ഷരം ഓൺലൈൻ ക്വിസ് വിജയികൾ

തൊടുപുഴ : മാതൃഭൂമി സീഡും ഫെഡറൽ ബാങ്കും ചേർന്ന്‌ നടത്തിയ അക്ഷരം ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.വിജയികളുടെ പേരുവിവരം .ബെയ്സി പ്രശാന്ത്(ഹൈ റേഞ്ച് സ്‌കൂൾ,മാട്ടുപ്പെട്ടി),ബവ്യ എം.എസ്സ്(എം.ഇ.എസ്സ്.എച്ച് .എസ്സ്.എസ്സ്,വണ്ടന്മേട്)അസ്റ്റീന.വൈ(പഞ്ചായത്തു ഹയർ സെക്കണ്ടറി സ്‌കൂൾ,വണ്ടിപ്പെരിയാർ).പങ്കെടുത്ത എല്ലാവർക്കും മാതൃഭൂമിയുടെ തൊടുപുഴ ബുക്സിൽ നിന്ന് ഡിസ്കൗണ്ടോടെ പുസ്തകങ്ങൾ പ്രോത്സാഹന സമ്മാനമായി ലഭ്യമാകും.ഇതിനായി മത്സരത്തിൽ പങ്കെടുത്തതിന് ഓൺലൈനായി ലഭ്യമായ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയാകും.ബുധനാഴ്ച മുതൽ പുസ്തകം വാങ്ങാം.



September 11
12:53 2020

Write a Comment

Related News