SEED News

സീഡ് ഓൺലൈൻ പ്രസംഗമത്സര വിജയികൾ

സീഡ് ഓൺലൈൻ പ്രസംഗമത്സര വിജയികൾ

തൊടുപുഴ:ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് നടത്തിയ ഓൺലൈൻ പ്രസംഗമത്സര വിജയികളെ പ്രഖ്യപിച്ചു.ജില്ലയിലെ വിദ്യാലയങ്ങളിൽനിന്നും നിരവധി കുട്ടികൾ പങ്കെടുത്തു ,ലഹരി,സമൂഹവിപത്ത്‌ എന്ന വിഷയത്തെ ആധാരമാക്കിയായിരുന്നു മത്സരം സംഘടിപ്പിച്ചത്.


യു.പി.വിഭാഗം
ഒന്നാം സ്ഥാനം ടീന മരിയ ഷെൻസ്,സെന്റ്‌ അഗസ്റ്റിൻ എച്ച്.എസ്.എസ്,കരിംകുന്നം
രണ്ടാം സ്ഥാനം രസിക രാകേഷ്, എസ്.എൻ.യു.പി.എസ്,പോത്തിൻകണ്ടം
മൂന്നാം സ്ഥാനം അക്ഷയ.എസ്,ജി.യു.പി.എസ്,വണ്ടിപ്പെരിയാർ

എച്ച്.എസ്.എസ് വിഭാഗം
ഒന്നാം സ്ഥാനം നദാനിയ സാറ ഷൈജു,അമലാംബിക കോൺവെന്റ്‌ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ,തേക്കടി,ഇടുക്കി
രണ്ടാം സ്ഥാനം ദിയ തോമസ്,വില്ലജ് ഇന്റർനാഷണൽ സ്‌കൂൾ കുമാരമംഗലം,തൊടുപുഴ
മൂന്നാം സ്ഥാനം വൈഷ്ണവി,ജി.ടി.എച്ച്.എസ്.എസ്,മുരിക്കാട്ടുകുടി

September 11
12:53 2020

Write a Comment

Related News