SEED News

ലോക ഹൃദയദിനം ആചരിച്ചു

ചെട്ടിയാംകിണർ: ഗവ. ഹൈസ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെയും മാതൃഭൂമി സീഡിന്റെയും നേതൃത്വത്തിൽ ലോക ഹൃദയദിനം ആചരിച്ചു. ബോധവത്കരണ ക്ലാസിന് തിരൂർ ജില്ലാ ആശുപത്രി മുൻ സൂപ്രണ്ട് ഡോ. സി. മുഹമ്മദ് നേതൃത്വം നൽകി. പ്രഥമാധ്യാപകൻ ആർ.എസ്. മുരളീധരൻ അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ഷംസുദ്ദീൻ, കെ. മുബഷിറ, അസൈനാർ എടരിക്കോട് എന്നിവർ സംസാരിച്ചു.

October 01
12:53 2020

Write a Comment

Related News