SEED News

ഗാന്ധി ജയന്തി ദിനത്തിൽ കുട്ടികളുടെ വീടുകളിലെ ഗാന്ധി ദിനാചരണം കാലിച്ചാനടുക്കം ;മാതൃഭൂമിസീഡ്; കുട്ടികൾ വൻ വിജയമാക്കി'



എൽ. പി, യു. പി,  എച്ച്.  എസ് 
വിഭാഗങ്ങളിൽ നിന്നായി 39 സീഡ്  കുട്ടികൾ പരിസര ശുചീകരണ ദൗത്യം ഏറ്റെടുത്തു മണ്ണിനെ തൊട്ടറിഞ്ഞു.
           മനുഷ്യത്വമുള്ളവരാകാൻ മണ്ണിനെയറിയണം" എന്ന പരിസ്ഥിതിവാദത്തിലൂന്നിയ ക്ലബ് പ്രവർത്തകർക്ക്
ഹെഡ്മിസ്ട്രസ് ഷെർലി ജോർജ്, സീനിയർ അസി.ആശഎം.വി എന്നിവർക്ക് അഭിനന്ദനം അറിയിച്ചു.
സീഡ് കോർഡിനേറ്റർ റീന വി, പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ ബേബി കെ, സന്തോഷ് .കെ, ജയശ്രീ' പി.വി, എല്ലാ ക്ലാസധ്യാപകരും ഓഫീസ് ജീവനക്കാരും ഒന്നായി സീഡിൻ്റെ പ്രവർത്തനം വിജയിപ്പിച്ചു

October 03
12:53 2020

Write a Comment

Related News