SEED News

കറ്റാനം മഹാത്മാ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക തപാൽദിനത്തിൽ ഇലിപ്പക്കുളം പോസ്റ്റ്മാസ്റ്റർ ചിഞ്ചു ശ്രീജിത്തിനെ വിദ്യാർഥി സിദ്ധാന്ത് ശരത് ഉപഹാരം നൽകി ആദരിക്കുന്നു


October 10
12:53 2020

Write a Comment

Related News