SEED News

മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി വിദ്യാർഥികൾ


വാളക്കുളം: പ്ലാസ്റ്റിക് നിയന്ത്രണം ഊർജിതപ്പെടുത്തേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി വാളക്കുളം കെ.എച്ച്.എം. ഹൈസ്കൂളിലെ വിദ്യാർഥികൾ.

ഗാന്ധിജയന്തി സ്വച്ഛത പ്രചാരണത്തിന്റെ ഭാഗമായാണ് സ്കൂളിലെ ദേശീയ ഹരിതസേന യുടെയും സീഡ് ക്ലബ്ബിന്റെയും ഫോറസ്റ്ററി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികൾ സ്വന്തം വീടും പരിസരവുമെല്ലാം ശുചീകരിച്ചു. അഭിനശ്രീ, അനഘശ്രീ, കെ.പി. സ്നേഹ, അമീനുന്നീസ, ഫർഹ, ദേവിക, ദേവ.ആർ. പ്രകാശ് എന്നിവർ നേതൃത്വംനൽകി.

November 07
12:53 2020

Write a Comment

Related News