SEED News

കോൾ കൃഷിയെക്കുറിച്ചറിയാൻ വിദ്യാർഥികൾ


കോൾ കൃഷിയെക്കുറിച്ചറിയാൻ സ്കൂൾ വിദ്യാർഥികൾ തൃശൂർ പുല്ലഴി കോൾ പാടത്തെത്തി.പ്രദേശത്തെ പ്രധാന കർഷകനായ കുളങ്ങാട്ട് ഗോപിനാഥുമായി  സംവദിച്ചു.കുരിയച്ചിറ സെൻറ് പോൾസ് പബ്ലിക് സ്കൂളിലെ റിവാന റോസ് റോവിൻസ്, വെസ്റ്റ് ഫോർട്ട് സെൻറ് ആൻസ് എച്ച്.എസിലെ ജെനി മരിയ ജോസ്,ഒളരിക്കര ലിറ്റിൽ ക്വീൻ പബ്ലിക് സ്കൂളിലെ അലീന ഫ്രാൻസിസ്, ആഞ്ചലീൻ ഫ്രാൻസിസ് എന്നിവരാണ് കൃഷി പഠനത്തിലേർപ്പെട്ടത്. കോൾ കൃഷിയുടെ പ്രത്യേകതകളെക്കുറിച്ചും ഇട വിളയെക്കുറിച്ചും ,സർക്കാരിന്റെ സഹായങ്ങളെക്കുറിച്ചും പ്രളയം,കോവിഡ് കൃഷിയെ എങ്ങനെ ബാധിച്ചു തുടങ്ങിയവ സംവാദന വിഷയമായി  

December 22
12:53 2020

Write a Comment

Related News