SEED News

സുഗതകുമാരി അനുസ്മരണം

തലവടി: കവയിത്രി സുഗതകുമാരിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ തലവടി ടി.എം.ടി.എച്ച്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യക്ഷത്തൈനട്ട്‌ അനുസ്മരണം നടത്തി. പി.ടി.എ. പ്രസിഡന്റ് വിശ്വരാജ്, ഹെഡ്മിസ്ട്രസ് വിൻസി ഫിലിപ്പ് എന്നിവർചേർന്ന്‌ വ്യക്ഷത്തൈ നട്ടു. സീഡ് ക്ലബ്ബ്‌ അംഗങ്ങൾചേർന്ന്‌ ഒരു തൈ നടാം എന്ന ഗാനമാലപിച്ചു. സീഡ് കോ-ഓർഡിനേറ്റർ പുഷ്പറാണി, ലിനുമോൾ എന്നിവർ പ്രസംഗിച്ചു.

January 25
12:53 2021

Write a Comment

Related News