SEED News

ജൈവ പച്ചക്കറി കൃഷിയിൽ നൂറു മേനി വിളവുമായി തേഡ്ക്യാമ്പ് ഗവൺമെൻറ് എൽ പി സ്കൂൾ

നെടുംകണ്ടം :ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവുമായി തേഡ്ക്യാമ്പ് ഗവൺമെൻറ് എൽ പി സ്കൂൾ സീഡ് ക്ലബ്ബ്. വിദ്യാർഥികളുടെ അഭാവത്തിൽ അധ്യാപകരും പി. ടി. എ പ്രതിനിധികളാണ് കൃഷി ചെയ്തത്.ക്യാരറ്റ് , ഉരുളക്കിഴങ്ങ് ബീൻസ്, മത്തൻ ഏത്തവാഴ എന്നിവയാണ് പ്രധാനമായും വിളവെടുത്തത്. സീഡ് കോഡിനേറ്റർ കെ എം മനുമോൻ പ്രധമാധ്യാപിക എ എൻ ശ്രീദേവി എന്നിവർ നേത്രുത്വം നൽകി.

January 31
12:53 2021

Write a Comment

Related News