SEED News

യോഗാദിനം ആചരിച്ചു

വീയപുരം: നെഹ്രുയുവകേന്ദ്രയും ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സീഡ് ക്ലബ്ബും ചേർന്നു യോഗാദിനം ആചരിച്ചു. ഓൺലൈനായി നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ഡി.വൈ.ഒ. വിവേക് ശശിധരൻ അധ്യക്ഷനായി. പ്രഥമാധ്യാപിക ഡി. ഷൈനി, പി.ടി.എ. പ്രസിഡന്റ് സി. പ്രസാദ്, സോജൻ ജോസ്, എസ്. ശ്രീലേഖ, പി. മിനിമോൾ, പ്രജിത് എന്നിവർ പ്രസംഗിച്ചു. നിഷാദ് യോഗയ്‌ക്കു നേതൃത്വം നൽകി.

June 22
12:53 2021

Write a Comment

Related News