SEED News

ലഹരിക്കെതിരേ കൈകോർത്ത്് ആർച്ച്ബിഷപ്പ് അട്ടിപ്പേറ്റി സ്‌കൂൾ

കൊച്ചി: ആർച്ച് ബിഷപ്പ് അട്ടിപ്പേറ്റി പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ മാതൃഭൂമി സീഡുമായി ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഫാ. ഷിബു സേവ്യർ അധ്യക്ഷനായി. ലഹരി വിരുദ്ധ സന്ദേശം നൽകികൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പി.എ. ലിസി, കോ-ഒാർഡിനേറ്റേഴ്‌സ് ആയ ജീമ ജോയി, ക്ലാരമ്മ ആന്റണി എന്നിവർ സംസാരിച്ചു.

June 30
12:53 2021

Write a Comment

Related News