SEED News

വാക്സിൻ ചലഞ്ചിലേക്ക് തുക നൽകി

എളയാവൂർ സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘സഹജീവികളോട് കാരുണ്യം’ പദ്ധതിയുടെ ഭാഗമായി കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് 50,000 രൂപ സമാഹരിച്ചുനൽകി. പ്രഥമാധ്യാപകൻ പി.പി.സുബൈർ, മന്ത്രി എം.വി.ഗോവിന്ദന് കൈമാറി. കെ.പുഷ്പജൻ, എ.പ്രകാശൻ, കെ.പി.സഹീർ എന്നിവർ പങ്കെടുത്തു.

June 30
12:53 2021

Write a Comment

Related News