SEED News

വായന വാരാഘോഷ സമാപനം

തൊടുപുഴ: ഡയറ്റ് ലാബ് യുപി സ്കൂളിൽ വായന വാരാഘോഷ സമാപനം നടത്തി.ഡയറ്റ് പ്രിൻസിപ്പൽ ഡോ.ലോഹിതദാസ് ഉദ്ഘാടനം ചെയ്തു.
വിശിഷ്ട അതിഥിയായ സാഹിത്യകാരനും എഴുത്തുകാരനുമായ ജോസ് കോനാട്ട് വായനയുടെ പ്രാധാന്യത്തെ കുറിച്ചും ആവശ്യകതയെക്കുറിച്ചുo കുട്ടികളുമായി സംവധിച്ചു .എം പി ടി എ പ്രസിഡണ്ട് ജി ജി ജോയ് അദ്ധ്യക്ഷനായി.പ്രാധാമ അധ്യാപിക ഇൻചാർജ് എം.ആർ സ്വപ്ന സ്വാഗതവും,വിദ്യാരംഗം കലാസാഹിത്യവേദി കോഡിനേറ്റർ സി. എച്ച് ഷീബ നന്ദിയും പറഞ്ഞു.വായനാ സീഡ് കോ-ഓർഡിനേറ്റർ ജോർജ് വര്ഗീസ് നേതൃത്വം നൽകി.തുടർന്ന് കുട്ടികളുടെ വായന വരാഘോഷ പ്രവർത്തനങ്ങളുടെ അവതരണം ഉണ്ടായിരുന്നു

July 08
12:53 2021

Write a Comment

Related News