SEED News

കുട്ടിഡോക്ടർ അവതരണമത്സര വിജയികൾ


ആലപ്പുഴ: ഡോക്ടർദിനവുമായി ബന്ധപ്പെട്ട് മാതൃഭൂമി സീഡ് ജില്ലയിലെ എൽ.പി., യു.പി. വിദ്യാർഥികൾക്കായി നടത്തിയ കുട്ടിഡോക്ടർ അവതരണമത്സരത്തിലെ വിജയികളെ പ്രഖ്യാ
പിച്ചു. 
വിജയികൾ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ)-എൽ.പി:-മേഘാ വൈശാഖ്, (ഗവ. എൽ.പി സ്കൂൾ, കടക്കരപ്പള്ളി), പാർവതി പ്രകാശ് (ഗവ. യു.പി.സ്കൂൾ, പേരിശ്ശേരി), എസ്. ശ്രീനന്ദ, (എ.ഒ.എം.എം. എൽ.പി.സ്കൂൾ, മാവേലിക്കര) 
യു.പി: ശ്രീലക്ഷ്മി മഹേഷ്, (ഗവ. യു.പി.സ്കൂൾ, കളർകോട്), ഐശ്വര്യ ജയകുമാർ (വി.വി.എച്ച്.എസ്.എസ്., താമരക്കുളം), അനാമിക അനിൽ, (സെയ്‍ന്റ് മേരീസ് ഗേൾസ് എച്ച്.എസ്., ചേർത്തല).

July 29
12:53 2021

Write a Comment

Related News