SEED News

ഹിരോഷിമ-നാഗസാക്കി ദിനാചരണം

ചെറിയനാട്: കൊല്ലകടവ് മുഹമ്മദൻസ്‌ ഹൈസ്കൂളിൽ ഹിരോഷിമ-നാഗസാക്കിദിനം മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു. ഹിരോഷിമ-നാഗസാക്കി ഒരോർമപ്പെടുത്തൽ എന്ന വിഷയത്തിൽ ഹയർ സെക്കൻഡറി അധ്യാപകനായ സുരേഷ് ക്ലാസെടുത്തു. പോസ്റ്റർ രചന, സുഡോക്കോ കൊക്കുകളുടെ നിർമാണം എന്നിവ നടത്തി. സീനിയർ അധ്യാപിക എം.ആർ. സലീന, ടി.കെ. ആനി എന്നിവർ പ്രസംഗിച്ചു. സീഡ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ നേതൃത്വം നൽകി.

August 11
12:53 2021

Write a Comment

Related News