SEED News

സീഡ് ക്ലബ്ബ് കർഷകദിനമാചരിച്ചു

ചാരുംമൂട്: താമരക്കുളം വി.വി. ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബ് കർഷകദിനമാചരിച്ചു. 
കുട്ടികൾ കർഷകവേഷത്തിൽ വീട്ടിലെ കൃഷിത്തോട്ടത്തിൽ പരിപാലനം നടത്തി.
പരിപാടിയുടെ ഭാഗമായി വെബിനാറും ഹൈസ്കൂൾ, യു.പി. വിഭാഗങ്ങൾക്ക് ക്വിസ് മത്സരം, കാർഷികപ്പതിപ്പ്, നാട്ടറിവ് മാഗസിൻ തയ്യാറാക്കൽ എന്നിവയും നടത്തി.  

August 23
12:53 2021

Write a Comment

Related News