SEED News

വൈദ്യുതിസുരക്ഷയും ഊർജസംരക്ഷണവും; ബോധവത്കരണവുമായി മാതൃഭൂമി സീഡ്ക്ലബ്ബ്

പുന്നപ്ര: വൈദ്യുതിസുരക്ഷയും ഊർജസംരക്ഷണവും എന്നവിഷയത്തിൽ കുട്ടികൾക്കു ബോധവത്കരണവുമായി മാതൃഭൂമി സീഡ്ക്ലബ്ബ്. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബാണ് ബോധവത്കരണം നടത്തിയത്. കെ.എസ്.ഇ.ബി. ആലപ്പുഴ നോർത്ത് സെക്‌ഷൻ അസി എൻജിനിയർ എസ്. സുനിൽകുമാർ ക്ലാസെടുത്തു. പുന്നപ്രസെക്‌ഷനിലെ അസി. എൻജിനിയർ പി. ജ്യോതി, നന്ദകുമാർ, ഉണ്ണിക്കൃഷ്ണൻ, സലിം, പ്രഥമാധ്യാപിക വി.എസ്. സന്നു, സീഡ് കോ-ഒാർഡിനേറ്റർ എ.എസ്. സിജി, ഫാത്തിമ എന്നിവർ പങ്കെടുത്തു.   

November 26
12:53 2021

Write a Comment

Related News