SEED News

സീഡ് വിദ്യാർഥികൾക്ക് ഊർജസംരക്ഷണസന്ദേശം നൽകി കെ.എസ്.ഇ.ബി.

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ്‌ വിദ്യാർഥികൾക്ക്  ഊർജസംരക്ഷണത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ഹെഡ്മിസ്ട്രസ് ആർ. സജിനി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ബൈജു പഴകുളം, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ്‌കുമാർ, എസ്. ജയകുമാർ, ഗോകുൽ പടനിലം, റംഷി, റെജിമോൻ, രാജീവ്, സീഡ് കോ-ഓർഡിനേറ്റർ കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
കെ.എസ്.ഇ.ബി. സീനിയർ അസിസ്റ്റന്റ് സിമി എസ്. മണി ക്ലാസ് നയിച്ചു.

December 22
12:53 2021

Write a Comment

Related News