SEED News

ബോധവത്കരണ ക്ലാസ് നടത്തി

വീയപുരം: ഗവ.ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ്‌ ഹരിപ്പാട് അഗ്നിരക്ഷാനിലയവുമായിചേർന്ന് ബോധവത്കരണവും പ്രഥമശുശ്രൂഷ ക്ലാസും നടത്തി. സ്റ്റേഷൻ ഓഫീസർ ടി. സുരേഷ് ക്ലാസ് നയിച്ചു. അഗ്നിരക്ഷാനിലയത്തിലെ റജിമോൻ, എസ്. അരുൺ, പ്രിൻസിപ്പൽ ഗോപകുമാർ, പ്രഥമാധ്യാപിക ഡി. ഷൈനി, സജിതകുമാരി, എസ്. ശ്രീലേഖ, ശ്രീലേഖ തങ്കച്ചി, പി. മിനിമോൾ എന്നിവർ പങ്കെടുത്തു.

December 24
12:53 2021

Write a Comment

Related News