SEED News

മാതൃഭൂമി സീഡ് അധ്യാപക ശില്പശാല ഇന്ന്

ചേ൪ത്തല : മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന്‌ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 14-ാം വർഷത്തെ അധ്യാപക ശില്പശാല ശനിയാഴ്ച നടക്കും.  രാവിലെ പത്തിനു ചേ൪ത്തല എ൯.എസ്.എസ്. യൂണിയൻ ഹാളിൽ ചേ൪ത്തല വിദ്യാഭ്യാസജില്ലയിലെ അധ്യാപക കോ-ഓർഡിനേറ്റർമാർക്കായാണ് ശില്പശാല. സീഡിൽ പുതുതായി പ്രവർത്തിക്കാനാഗ്രഹിക്കുന്ന വിദ്യാലയങ്ങളിലെ അധ്യാപകർക്കും പങ്കെടുക്കാം. ഫോൺ: 9495919720.

August 09
12:53 2022

Write a Comment