മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്കാരം നൽകി
ഇലഞ്ഞി മാതൃഭൂമി സീഡ് മൂവാ റ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഹരിത ജ്യോതി പുരസ്കാരം ഇലഞ്ഞി സെ യ്ന്റ് ഫിലോമിനാസ് സ്കൂളിന് മാ തൃഭൂമി റീജണൽ മാനേജർ പി. സിന്ധു സമ്മാനിച്ചു. ഫാ. ജോൺ എർണ്യാകുളത്തിൽ അധ്യ ക്ഷനായി. മാത്യു പീറ്റർ, ആനു് ശാലിനി സെബാസ്റ്റ്യൻ, അശ്വതി വി. നായർ, ജയകൃ ഷ്ണ സുധീഷ്, ആൻ മിറിയം വിജു എന്നിവർ ചേർന്ന് പുരസ്ലാ രം ഏറ്റുവാങ്ങി. സിനിമ, സീരി യൽ താരം വൈഗനന്ദ, വിൻകോ സ് എം.ഡി. വിനോയി ജോൺ, മാത്യു പീറ്റർ, മനോജ് മാധവൻ, മഞ്ജരി മോഹൻ എന്നിവർ പ്രസംഗിച്ചു
August 02
12:53
2024