വെട്ടുകാട് ബീച്ച് വൃത്തിയാക്കി സെയ്ന്റ് മേരീസ് എച് എസ് എസ്
ഗാന്ധി ജയന്തിയോടനുബന്ധിച്ചു വെട്ടുകാട് സെയ്ന്റ് മേരീസ് എച് എസ് എസിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെട്ടുകാട് തീരത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കുന്നു. പ്രഥമാധ്യാപിക മേരി വിജി, സീഡ് കോഓർഡിനേറ്റർ സീമ, അധ്യാപകരായ അനീഷ്, മഞ്ജു എന്നിവർ നേതൃത്വം നൽകി.
October 05
12:53
2024


