SEED News

വെള്ളംകുളങ്ങര യു.പി. സ്കൂളിൽ പച്ചക്കറിത്തോട്ടം

വെള്ളംകുളങ്ങര: വെള്ളംകുളങ്ങര ഗവ.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ്‌ പച്ചക്കറിത്തോട്ടത്തിന്റെ മൂന്നാംഘട്ട ഉദ്ഘാടനം വീയപുരം കൃഷി ഓഫീസർ സി.എ. വിജി നിർവഹിച്ചു. അധ്യാപകരായ വി. രജനീഷ്, എസ്. ബിന്ദു, ഐ. യമുന, സീഡ് കോഡിനേറ്റർ എസ്. സിന്ധു, ജൈവകർഷകൻ ഉത്തമൻ, ലിസി, ഇന്ദിരാമ്മ, എസ്. ശാന്തി എന്നിവർ പങ്കെടുത്തു.

February 01
12:53 2025

Write a Comment