SEED News

ഭൂമിയുടെ അവകാശികളെ അടുത്തറിഞ്ഞ് പൊയിൽക്കാവ് ഹയർ സെക്കൻ്റെറി സ്കൂൾ സീഡ് ക്ലബ്ബ്

പൊയിൽകാവ്: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ   ബഷീർ ദിനത്തോട് അനുബന്ധിച്ച് ബഷീർ പുസ്തകങ്ങളിലെ വൈവിധ്യങ്ങളാർന്ന ജീവജാലങ്ങളെ വർണ്ണങ്ങളായി പകർത്തി പ്രദർശിപ്പിച്ചു.ആർട്ട് ക്ലബ് കൺവീനർ സുരേഷ് ഉണ്ണി മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സീഡ് ക്ലബ്ബ് കൺവീനർ അർജുൻ മാസ്റ്റർ , മലയാളം അധ്യാപിക അമ്പിളി എന്നിവർ ബഷീർ സൃഷ്ട്രിയിലെ ജീവജാലങ്ങളെക്കുറിച്ച് സംസാരിച്ചു

July 08
12:53 2025

Write a Comment

Related News