ലോക മാനസികാരോഗ്യ ദിനം
ലോക മാനസികാരോഗ്യ ദിനം
ഒക്ടോബർ 10 ലോക മാനസികാരോഗ്യദിനം പൂതംകര ജി.പി.എം.യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും . കുട്ടികളിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം, അവരിൽ ആത്മവിശ്വാസം എങ്ങനെ വളർത്താം എന്നീ വിഷയങ്ങളെക്കുറിച്ച് എസ് എസ് എ പത്തനംതിട്ട ജില്ല മുൻ പ്രോജക്ട് ഓഫീസർ ശ്രീ രവീന്ദ്രൻ സാർ വിശദമാക്കി. കുട്ടികളുടെ മാനസിക വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ രക്ഷിതാക്കളുടേയും അധ്യാപകരുടേയും സമൂഹത്തിൻ്റേയും പങ്കിനെക്കുറിച്ചും ശ്രീ. രവീന്ദ്രൻ നായർ ചർച്ച ചെയ്തു
April 14
12:53
2026


