SEED News

ചീര കൃഷി വിളവെടുപ്പ് നടത്തി.


ആർ.എൻ.എം ഹയർ സെക്കന്ററി സ്‌കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചീര കൃഷി വിളവെടുപ്പുത്സവം നരിപ്പറ്റ പഞ്ചായത്ത് വാർഡ് മെമ്പർ എം.പി കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജിത്ത് എം.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീജിത്ത് എം, മാനേജർ പത്മജൻ എം വിനീത പി എന്നിവർ ആശംസകൾ നേർന്നു.

April 21
12:53 2026

Write a Comment

Related News