environmental News

മരങ്ങൾ കൊണ്ടൊരു Q R കോഡ്

ചൈനക്കാരുടെ Q R  കോഡ് പ്രേമം കേൾവി കേട്ടതാണ്. മരങ്ങൾ കൊണ്ട് Q R  നിർമിച്ച ഈ ഇഷ്ടത്തിന് പുതിയ മാനം നൽകിയിരിക്കുകയാണ് ചൈനയിലെ ഷിൻലൈൻസുയി ഗ്രാമം. നാട്ടിലെ വിനോദ സഞ്ചാരം പ്രോത്സാഹപ്പിക്കുകയാണ് ഇവരുടെ ലക്‌ഷ്യം. 1.3 ലക്ഷം ജൂണിപ്പേർ മരങ്ങൾ നാട്ടു കൊണ്ടാണ് Q R കോഡ് ഉണ്ടാക്കിയത്. മരങ്ങൾക്കേ 80 സെന്റിമീറ്റർ മുതൽ 2 .5 വരെയാണ് ഉയരം. ഫോണോ ടാബ്ലറ്റ് കൊണ്ടോ മുകളിൽ നിന്നെ  സ്കാൻ ചെയ്യാം ഈ കോഡ്. ഇതിന്റെ ലിങ്ക് പ്രാദേശിക വിനോദ  സഞ്ചാരത്തിന്റെ  ഉദ്യോഗിക വെബിസ്റ്റിലേക്കാണ് ലിങ്ക് ചെയ്തിരിക്കുന്നത്. ഏതു വഴി എല്ലാ സഞ്ചാരികൾക്കും വിവരങ്ങൾ എളുപ്പത്തിൽ കിട്ടും. ഹെബി പ്രവിശ്യയിലെ ഏറ്റവും മനോഹരമായ ഗ്രാമം എന്നാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. പാണ്ഡെയുടെ രൂപ[അതിൽ സോളാർ പാനൽ ഉണ്ടാക്കി ഇതിനെ മുമ്ബ് ആളുകളെ വിസ്മയിപ്പിച്ചിട്ടുണ്ട് ചൈന.

September 18
12:53 2017

Write a Comment

Related News