മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന്സമൂഹത്തിനായി കരുതലോടെ സീഡ് ക്ലബ്ബ്മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് അംഗങ്ങൾ കാർഷികോത്പന്നങ്ങളുമായികോഴിക്കോട്: കുട്ടികളിലൂടെ സമൂഹത്തിലും മാറ്റങ്ങളുണ്ടാക്കാന്…..
Seed News

സീഡ് വിശിഷ്ട ഹരിത വിദ്യാലയ പുരസ്കാരം മൂന്നാം സ്ഥാനം വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്.എസിന്വെള്ളയാംകുടി: പച്ചപ്പ് നിറച്ചുവെച്ച പതിനയ്യായിരം വിത്തുപന്തുകൾ. വൻമരങ്ങളാകാൻ തയ്യാറായ 500 പുളിങ്കുരുക്കിഴികൾ. പിന്നെയും…..

കാവുകളുടെ ചരിത്രവും പ്രാധാന്യവും തേടി പാവറട്ടി എം യു എ എൽ പി സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ. ചരിത്രം അന്വേഷിക്കുക മാത്രമല്ല അവ ഡോക്യുമെൻ്ററി ആക്കി വരുംതലമുറയ്ക്ക് കൈമാറുകയും ചെയ്ത് മാതൃകയാവുകയാണ് ഈ വിദ്യാലയം . ദേവസൂര്യ…..

കാരിക്കോട് : കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യ സേവനം എന്ന ലക്ഷ്യത്തെ മുൻനിർത്തി വിദ്യാലയത്തിനോട് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും സീഡ് ക്ലബ് അംഗങ്ങൾ…..

രാമപുരം: മാതൃഭൂമി സീഡിന്റെ ‘പഴയ കതിർ പുതിയ കൈകളിൽ’ പരിപാടിയുമായി ബന്ധപ്പെട്ട് രാമപുരം എസ്.എച്ച്. എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളുടെ നെൽകൃഷി വിളവെടുത്തു. സ്കൂൾ അങ്കണത്തിൽ നടന്ന വിളവെടുപ്പ് കുട്ടികൾ ആഘോഷമാക്കി. നെൽകൃഷി…..

പട്ടിത്താനം : പട്ടിത്താനം സെൻറ്. ബോണിഫേസ് യു. പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സീഡ് ബോൾ പ്രവർത്തനം നടത്തി. മരുവത്കരണത്തിൻ്റെ ഈ കാലഘട്ടത്തിൽ ഭൂമിയുടെ നഷ്ടപ്പെട്ട സൗന്ദര്യം വീണ്ടെടുക്കാൻ വിത്തുപന്തുകളുമായി…..

ഇത്തിത്താനം: ഇത്തിത്താനത്തിന്റെ പൈതൃക സ്വത്താണ് ‘പുലവൃത്തംകളി’. സംസ്കാരത്തോടും പാരന്പര്യത്തോടും ഇഴചേർന്നുകിടക്കുന്ന ഈ അനുഷ്ഠാനകലാരൂപം കുട്ടികൾക്ക് മുൻപിലവതരിപ്പിച്ച് കൈയടി നേടിയിരിക്കുകയാണ് ഇത്തിത്താനത്തെ…..

കോട്ടയം: കോട്ടയം നഗരസഭയിലെ 15-ാം വാർഡിൽ മൗണ്ട് കാർമൽ എ.വി.എൽ പി സ്കൂളിന് എതിർവശം റോഡിനോട് സമീപമുള്ള നടപ്പാതയോട് ചേർന്ന് പ്ലാസ്റ്റിക് മാലിന്യമുൾപ്പടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉപയോഗ രഹിതമായ ട്യൂബ് ലൈറ്റുകളും ഇതിൽ…..

കൊയിലാണ്ടി: ആന്തട്ട ഗവ.യു.പി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജല സംരക്ഷണ ബോധവത്കരണവും പ്രദർശനവും സംഘടിപ്പിച്ചു. ജലം അമൂല്യമാണ്, അത് പാഴാക്കരുത് എന്ന സന്ദേശം കുട്ടികളിലെത്തിക്കാനുദ്ദേശിച്ചുള്ള നിരവധി വർണചിത്രങ്ങൾ…..

ചാരുംമൂട്: താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്കൂളിലെ ഇതൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾവളപ്പിൽ എള്ളുകൃഷി തുടങ്ങി. നെൽക്കൃഷിയുടെ വിളവെടുപ്പ് നടത്തിയ സ്ഥലത്താണ് കുട്ടികൾ എള്ളുകൃഷി നടത്തുന്നത്. താമരക്കുളം…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ