Environmental News

 
ആശങ്കയുണർത്തി കരട് ഇ.ഐ.എ. വിജ്ഞാപനം-ഒ.കെ.…..

പ്രകൃതിദുരന്തങ്ങളും വ്യാവസായിക അപകടങ്ങളും ആവർത്തിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന(ഇ.ഐ.എ. നോട്ടിഫിക്കേഷൻ-2020)ത്തിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക. 2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ…..

Read Full Article
   
അതിരപ്പിള്ളി ആർക്കു വേണ്ടി...?..

ഏത് വണ്ടി വാങ്ങിച്ചാലും മലയാളി ചോദിക്കുക മൈലേജ് എന്തു കിട്ടുമെന്നാണ്.....അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ കാര്യത്തിലും ഉയരുന്ന ചോദ്യമിതാണ് എന്തു കിട്ടും...?പദ്ധതി വിഭാവനം ചെയ്ത 38 വര്‍ഷം മുമ്പുള്ള സമവാക്യങ്ങളൊന്നും…..

Read Full Article
 
ലോക സമുദ്രദിനo..

ചിത്രങ്ങളിലും പോസ്റ്ററുകളിലുമൊക്കെ കാണുമ്പോൾ കടലിന് നല്ല നീലനിറമാണ്. എന്നാൽ, നമ്മൾ ബീച്ചിൽ പോയി നോക്കുമ്പോൾ കടലിന് പലപ്പോഴും ഇരുണ്ട നിറമാണല്ലോ. അതിനു കാരണമെന്താണ്?...’’- ചോദ്യമെത്തിയപ്പോൾ കമാൻഡർ അഭിലാഷ് ടോമി പുഞ്ചിരിച്ചു.…..

Read Full Article
   
പ്രതീക്ഷയുടെ ചിറകടിയൊച്ച ഉയർന്ന്‌…..

ഇന്ന് ലോക  ജൈവ വൈവിധ്യ ദിനം.കൊച്ചി :ചൗക്കക്കടവിലെ പുൽത്തകിടിയിൽനിന്ന്‌ കിഴക്കോട്ട് നോക്കിയാൽ കടവിനോടുചേർന്ന് ശാന്തമായി ഒഴുകിയെത്തുന്ന ചാലക്കുടിപ്പുഴ കാണാം... കിഴക്കുനിന്ന്‌ പടിഞ്ഞാറോട്ട് നേരേ ഒഴുകിവരുന്നത് പെരിയാർ.…..

Read Full Article
   
പിങ്ക് നഗരമായി നവി;വിരുന്നെത്തിയത്…..

 ദേശാടന പക്ഷികളായ രാജഹംസങ്ങൾ മുംബൈയിൽ വിരുന്നെത്താറുണ്ടെങ്കിലും ഇത്രയധികം പക്ഷികൾ കൂട്ടത്തോടെയെത്തുന്നത് ആദ്യമായിട്ടാണെന്ന് ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി. നവി മുംബൈയിലെ ചതുപ്പു നിലങ്ങളിലും മറ്റും ചേക്കേറിയ…..

Read Full Article
   
തായ്‌വാന്‍ തീരത്തേക്ക് ലെതര്‍ബാക്കുകള്‍...

ലോകത്തിലെ ഏറ്റവും വലിയ കടലാമയാണ് ലെതര്‍ബാക്കുകള്‍. അറ്റ്‌ലാന്റിക് മഹാസമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലാണ് ഇവയെ കൂടുതലായി കാണുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ലെതര്‍ബാക്കുകളും ഉള്‍പ്പെടുന്നു.…..

Read Full Article
   
തൂവെള്ള നിറത്തിലുള്ള അണ്ണാൻ..

കോഴിക്കോട് കണ്ണാടിക്കൽ തെക്കേകുറുങ്ങോട്ട് നീനാലയത്തിൽ സോമന്റെ വീട്ടുപരിസരത്തു കണ്ടെത്തിയ തൂവെള്ള നിറത്തിലുള്ള അണ്ണാൻ. നിറം നൽകുന്ന മെലാനിൻ എന്ന വർണകത്തിന്റെ കുറവുമൂലമാണ് ജീവികളുടെ ശരീരം വെള്ളയാവുന്ന അപൂർവ പ്രതിഭാസം…..

Read Full Article
   
ഇന്ന് ലോക ഭൗമദിനം..

ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് എല്ലാ വര്‍ഷവും ഏപ്രില്‍ 22 ലോകഭൗമ ദിനമായി കൊണ്ടാടപ്പെടുന്നു. അമേരിക്കയിലായിരുന്നു ദിനാചരണത്തിന്റെ തുടക്കമെങ്കിലും പിന്നീടത് ലോകവ്യാപകമായി ആചരിക്കുവാനാരംഭിച്ചു. പരിസ്ഥിതിയെക്കുറിച്ച്…..

Read Full Article
   
ലക്ഷ്യം 2028 ഓടെ നൂറുകോടി മരങ്ങള്‍,…..

ടൊറന്റോ: വന നശീകരണത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും പ്രതിരോധിക്കാന്‍ ഒരു പുതിയമാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് കാനഡയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഡ്രോണുകളുടെ സഹായത്തോടെ മരങ്ങളുടെ വിത്തുകള്‍ വിതയ്ക്കുകയും അതിലൂടെ…..

Read Full Article
 
അവരുടേതുകൂടിയാണ്‌ ഈ ഭൂമി..

2013 ഡിസംബറിൽ ചേർന്ന യു.എൻ. പൊതുസഭയുടെ 68-ാമത് സമ്മേളനത്തിലാണ് എല്ലാവർഷവും മാർച്ച് മൂന്ന് വന്യജീവിദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്. ജൈവവൈവിധ്യത്തിൽ എല്ലാ വന്യജീവികളും സസ്യജാലങ്ങളും സുപ്രധാനപങ്കുവഹിക്കുന്നെന്നോർമിപ്പിച്ച്…..

Read Full Article