Photo Frame
2022 വനിതാദിനത്തിൽ സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പം സീഡ് അദ്ധ്യാപക കോർഡിനേറ്റര്‍മാര്‍ ആലുവ ആർബറേറ്റത്തിൽ ഒത്തുചേർന്നപ്പോൾ
കോഴിക്കോട് 2019-2020 ഹരിത വിദ്യാലയ പുരസ്‌കാര വിജയികൾ ശ്രേഷ്ഠ ഹരിതവിദ്യാലയം പുരസ്കാരം:സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന് ഹരിതവിദ്യാലയം കോഴിക്കോട് വിദ്യാഭ്യാസജില്ല: 1. മാളിക്കടവ് എം.എസ്.എസ്. പബ്ലിക് സ്കൂൾ, 2. പന്തീരാങ്കാവ് കൊടൽ ജി.യു.പി. സ്കൂൾ, 3. ബിലാത്തികുളം ബി.ഇ.എം. യു.പി. സ്കൂൾ. ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ : അലി അസ്‌കർ, സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മാവൂർ ജെം ഓഫ് സീഡ്: നിവേദ്യ പി.എസ്. (ജി.യു.പി. സ്കൂൾ കൊടൽ പന്തീരാങ്കാവ്), മുഹമ്മദ് സാഹിർ (ബി.എം.യു.പി. സ്കൂൾ, ബിലാത്തികുളം) ഹരിതജ്യോതി പുരസ്‌കാരം: - കോഴിക്കോട് വിദ്യാഭ്യാസ ജില്ല: സിൽവർഹിൽസ് പബ്ലിക് സ്കൂൾ, മാവൂർ സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയംസ്കൂൾ, എലത്തൂർ സി.എം.സി. ബോയ്‌സ് സ്കൂൾ, ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് എച്ച്.എസ്.എസ്, പെരുന്തുരുത്തി ഭാരതീയ വിദ്യാഭവൻ സ്കൂൾ, മണ്ണൂർ നോർത്ത് എ.യു.പി. സ്കൂൾ, എസ്.എൻ.ജി. കോളേജ് ചേളന്നൂർ. ഹരിതമുകുളം പുരസ്കാരം: 1. ബ്ലോസം ഇംഗ്ലീഷ് എൽ.പി. സ്കൂൾ, 2. അന്നശ്ശേരി ജി.എൽ.പി. സ്കൂൾ. ഹരിതമുകുളം പ്രശംസാപത്രം: ചെറുകാട് കെ.വി.എ. എൽ.പി. സ്കൂൾ, പുതിയങ്ങാടി ഗവ. എൽ.പി. സ്കൂൾ, പാലോളി എ.എം. എൽ.പി. സ്കൂൾ, പാറയിൽ എൽ.പി. സ്കൂൾ. ഹരിതവിദ്യാലയം - താമരശ്ശേരി വിദ്യാഭ്യാസജില്ല: 1. ഒലീവ് പബ്ലിക് സ്കൂൾ, 2. കായണ്ണ ജി.യു.പി. സ്കൂൾ, 3. കൂടരഞ്ഞി സെയ്ന്റ്. സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ. ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ : സീനത് ബി.കെ, സെയ്ന്റ് സെബാസ്റ്റ്യൻസ് എൽ.പി, കൂടരഞ്ഞി ജെം ഓഫ് സീഡ്: അഞ്ജലി ജിജോ, സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹരിതജ്യോതി പുരസ്കാരം- താമരശ്ശേരി വിദ്യാഭ്യാസ ജില്ല: പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് യു.പി സ്കൂൾ, തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്കൂൾ, കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ, പുന്നശ്ശേരി എ.എം. യു.പി സ്കൂൾ, ചെറുവാടി ഗവ. എച്ച്.എസ്.എസ്, കൈതപ്പൊയിൽ എം.എസ്. ഫാത്തിമ റഹിം സെൻട്രൽ സ്കൂൾ. ഹരിതവിദ്യാലയം-വടകര വിദ്യാഭ്യാസജില്ല: 1.വീരവഞ്ചേരി എൽ.പി സ്കൂൾ, 2. വൈക്കിലശ്ശേരി യു.പി.സ്കൂൾ, 3. എടക്കര കൊളക്കാട് എ.യു.പി.സ്കൂൾ. ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ: കെ.എം.അഷ്‌കർ, വൈക്കിലശ്ശേരി യു.പി സ്കൂൾ. ഹരിതജ്യോതി പുരസ്കാരം-വടകര വിദ്യാഭ്യാസ ജില്ല: പയ്യോളി വിദ്യാനികേതൻ പബ്ലിക് സ്കൂൾ, വീമംഗലം യു.പി.സ്കൂൾ, കെ.കെ.കിടാവ് മെമ്മോറിയൽ യു.പി.സ്കൂൾ, വട്ടോളി സംസ്‌കൃതം എച്ച്.എസ്.എസ്, ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്, ദേവർകോവിൽ കെ.വി.കെ.എം.എം.യു.പി സ്കൂൾ, കല്ലാച്ചി ഗവ:എച്ച്.എസ്.എസ്.
ഇപ്പോഴത്തെ തലമുറ പ്രായാധിക്യംകൊണ്ട് മരിക്കുമ്പോൾ ഞങ്ങളുടെ തലമുറയുടെ അന്ത്യം കാലാവസ്ഥ വ്യതിയാനം കൊണ്ടാവും”- 13 വയസ്സുള്ള പരിസ്ഥിതി പ്രവർത്തക റിദ്ദിമ പാണ്ഡെയുടെ വാക്കുകൾ ഒരു സംഘം വിദ്യാർഥികൾ അതേറ്റുപറഞ്ഞു. മാതൃഭൂമി സീഡ് 12-ാം വർഷ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു ഉത്തരാഖണ്ഡിൽനിന്നുള്ള റിദ്ദിമ. ശുദ്ധവായുവും വെള്ളവും അന്തരീക്ഷവും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് പരിസ്ഥിതിസംരക്ഷണത്തിന്റെ സന്ദേശം വഹിക്കുന്ന മാതൃഭൂമി സീഡ് പ്രവർത്തനങ്ങളെ റിദ്ദിമ അഭിനന്ദിച്ചു.
SEED 2018-19 Award function conducted on December 14th 2019 at K.P.Kesava Menon Hall. The function was addressed by C.Maniknadan (Regional Manager Mathrubhumi),Presidential address by A.P.Murali Krishnan (News Editor Calicut Desk), key note address by DDE of Kozhikode Mini.V.P and felicitation by Regi.C.V vice president adn Zonal Head federal Bank and Agriculture officer Salih.C.M. The Awards were distributed by Kozhikode District collector. Seeram Sambhasiva Rao. Sreshta Haritha Vidyalayam was won by Veeravanchery LP School and other prizes such as Haritha Vidyalayam,Nattumanchottil,Love plastic, Season Watch.Poompattakkoru Poonthottam was distributed by the dignitaries.
ഹരിതകേരളം മിഷനും മാതൃഭൂമിസീഡും സംയുക്തയി സംസ്ഥാനത്തെ പൊതുവിദ്യലയങ്ങളിൽനടപ്പിലാക്കുന്ന ഹരിതോത്സവം പദ്ധതിയുടെ പുസ്തക പ്രകാശന ചടങ്ങിൽനിന്
കണ്ണൂരിൽ നടന്ന 57 മത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൻറെ ആറാം ദിനത്തിൽ മാതൃഭൂമി സീഡ് ഒരുക്കിയ വിഷരഹിത പച്ചക്കറികൾ
പൈതൃക സ്മരണ ഉണർത്തി ഒരു ഹരിത വിദ്യാലയ പുരസ്‌കാര ചടങ്ങ്. നാടിൻറെ മണ്മറഞ്ഞ ഓർമകളെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന സംഗമമായി ഹരിതവിദ്യാലയ പുരസ്‌കാര വേദി.
Pulses exhibition conducted by BEMUPS,Kozhikode in connection with the International year of pulses..
Have a look at the beautiful greeenery of Mathrubhumi Arboretum situated at the banks of river Periyar, Aluva.
ഇരിങ്ങാലക്കുട എടത്തിരിഞ്ഞി എച്ച് ഡി പി സമാജം ഇംഗ്ലീഷ് മീഡിയം എല്‍ പി സ്കൂളില്‍ കൊയ്ത്ത് ഉത്സവം നടന്നു
സലിം അലി പക്ഷി സങ്കേതത്തില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്ന പക്ഷിയാണ് മാക്കാച്ചിക്കാട (Sri Lankan frogmouth അല്ലെങ്കില്‍ Ceylon frogmouth )