Seed Events

 Announcements
   
വേസ്റ്റ് ബിൻ നിർമ്മാണവും വിതരണവും…..

C.A.H.S.S Kuzhalmannam-ത്തിലെ സീഡ് ക്ലബ് അംഗങ്ങൾ 'LOVE PLASTIC 2.0' പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ശേഖരണത്തിനായി ഓരോ ക്ലാസ്സിലേക്കും ഒരു വേസ്റ്റ് ബിൻ വീതം നിർമിച്ചു വിതരണം ചെയ്തു. ..

Read Full Article
   
ഗോതീശ്വരം ബീച്ച് ശുചീകരിച്ചു..

കോഴിക്കോട് : സമുദ്രദിനത്തിന്റെ ഭാഗമായി സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ, മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഗോതീശ്വരം ബീച്ച് ശുചീകരിച്ചു. ബീച്ചിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം, മറ്റു മാലിന്യം എന്നിവ തരംതിരിച്ചു.ശുചീകരണ…..

Read Full Article
   
ലഹരിക്കും പ്ലാസ്റ്റിക്കിനുമെതിരേ…..

കാസർകോട് : മുഷ്‌ടി ചുരുട്ടി കൂട്ടുകാർക്കൊപ്പം നിന്ന് ലഹരിക്കും പ്ലാസ്റ്റിക്കിനുമെതിരേ പ്രതിജ്ഞയെടുത്ത് മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ തുടങ്ങി. പതിനഞ്ചാം വർഷത്തെ പ്രവർത്തനങ്ങളുടെ ജില്ലാ തല ഉദ്‌ഘാടനം പരവനടുക്കം ചെമ്മനാട്…..

Read Full Article
   
ലോക വന്യജീവിദിനം ആചരിച്ചു ..

ലോക വന്യജീവി ദിനതോടനുബന്ധിച്ച് വീമംഗലം യുപി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികളിൽ വനത്തെ കുറിച്ചും വന്യജീവികളെ കുറിച്ചും അവബോധം ഉണ്ടാക്കാൻ വേണ്ടി വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ കുറിച്ച് സെമിനാർ, കൊളാഷ് നിർമ്മാണം,…..

Read Full Article
   
വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ…..

ചിങ്ങപുരം :വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ ദേശീയ സുരക്ഷാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു.പോസ്റ്റർ പ്രദർശനം, സുരക്ഷാ ബോധവത്കരണം, പ്രതിജ്‌ഞ ചൊല്ലൽ എന്നിവ നടന്നു.സ്കൂൾ ലീഡർ എ.ആർ. അമേയ…..

Read Full Article
   
പാലിയേറ്റീവ് കെയറിന് കൈത്താങ്ങായി…..

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയറിന് മരുന്നും സാമ്പത്തീക സഹായവും നൽകി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മരുന്നു പെട്ടിയിലൂടെ ശേഖരിച്ച…..

Read Full Article
   
മാസ്ക് ബാങ്ക് ഒരുക്കി സെന്റ് മേരീസ്…..

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊതു സ്ഥാപനങ്ങളിൽ സൗജന്യമായി വിതരണം ചെയ്യുന്നതിന് മാസ്ക് ബാങ്ക് ആരംഭിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾക്കും സ്കൂളിന് സമീപത്തെ പാലിയേറ്റീവ്…..

Read Full Article
   
ആരോഗ്യത്തിന് അരമണിക്കൂർ യോഗയുമായ്…..

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി ആരോഗ്യത്തിന് അര മണിക്കൂർ യോഗ പദ്ധതിയാരംഭിച്ചു. ആഴ്ചയിൽ 3 ദിവസം വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം…..

Read Full Article
   
പാത്തിപ്പാറ കോളനിയിൽ പഠനവീടൊരുക്കി…..

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് പോലീസിന്റെ നേതൃത്വത്തിൽ പാത്തി പ്പാറ കോളനിയിൽ പഠനവീടൊരുക്കി. വിദ്യാർത്ഥികൾക്ക് മികച്ച പഠന സൗകര്യം നൽകുകയാണ് ലക്ഷ്യം. വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകരണങ്ങളും വസ്ത്രങ്ങളും…..

Read Full Article
   
സർക്കാർ സേവന അടുത്തറിയാൻ ഓഫീസ്…..

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളെ അടുത്തറിയാൻ ലക്ഷ്യമിട്ട് കോടഞ്ചേരി പോലീസ് സ്റ്റേഷൻ, കൃഷി ഭവൻ എന്നിവ സന്ദർശിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ…..

Read Full Article

Related events