Seed Reporter

കൊയിലാണ്ടി : മൂടാടി ഗ്രാമപഞ്ചായത്തിലെ വെള്ളറക്കാട് ഹൈവേയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കണ്ണഞ്ചേരി കുളത്തിൻ്റെ ഇപ്പോഴുള്ള അവസ്ഥ പരിതാപകരമാണ്. സമീപങ്ങളിൽ നിന്നും മാലിന്യങ്ങൾ വന്നടിഞ്ഞ അവസ്ഥയിലാണ് ഇപ്പോൾ കുളമുള്ളത്…..

ഉള്ളിയേരി : ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അതിർത്തിയിലൂടെ ഒഴുകുന്ന രാമൻ പുഴയോരത്ത് തെരുവത്ത് കടവ് പാലത്തോട് ചേർന്ന് മാലിന്യം കൂമ്പാരമായി കിടക്കുന്നു. ഉള്ളിയേരി - പേരാമ്പ്ര റോഡരികിൽ ചാക്കിൽ കെട്ടിവലിച്ചെറിഞ്ഞ മാലിന്യം…..

എടത്തനാട്ടുകര: കാർഷികമേഖലക്കും കാൽനടയാത്രക്കാർക്കും കാട്ടുപന്നികൾ ഭീഷണിയാകുന്നു. അലനല്ലൂർ പഞ്ചായത്തിലെ എടത്തനാട്ടുകര മേഖലയിലാണ് രാത്രിയും പകലും കാട്ടുപന്നികൾ കൂട്ടത്തോടെ വിഹരിക്കുന്നത്. യത്തീംഖാന നെല്ലിക്കുന്ന്,…..

അഞ്ചുമൂർത്തിമംഗലം: നമ്മുടെ നാട്ടിൽ അധിനിവേശസസ്യങ്ങൾ വളരെ വേഗത്തിൽ പടർന്നുപിടിക്കുകയാണ്. മറ്റുരാജ്യങ്ങളിൽനിന്ന് നമ്മുടെ നാട്ടിലെത്തി, നമ്മുടെ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും ദോഷമുണ്ടാക്കുന്ന സസ്യങ്ങളാണ് അധിനിവേശ…..

തെരുവുനായ ശല്യം രൂക്ഷം പുളിയന്മല :പുളിയന്മല അന്യാർതൊളു ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം.പകൽ സമയങ്ങളിൽ കൂട്ടമായി എത്തുന്ന തെരുവ് നായ്ക്കൾ നാട്ടുകാർക്കും സ്കൂളിലേക്ക് നടന്നുവരുന്ന വിദ്യാർത്ഥികൾക്കും ഭീഷണിയാവുകയാണ്. …..

ആമയാർ -കമ്പംമെട്ട് റൂട്ടിൽ ഞണ്ടാർ -ഹേമക്കടവ് റോഡിൽ ഞണ്ടാറിൽനിന്ന് സ്കൂൾജ ങ്ഷൻവരെ 500 മീറ്റർ ദൂര ത്തിലാണ് റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതെ കിട ക്കുന്നത്. സീഡ് റിപ്പോർട്ടിനെ തുടർന്നായിരുന്നു കളക്ടറുടെ ഇടപെടൽ. ഇവിടെ അപകടങ്ങൾ…..

ചാരുംമൂട്: ചുനക്കര കോട്ടമുക്കിൽനിന്ന് തിരുവൈരൂർ മഹാദേവർക്ഷേത്രത്തിന്റെയും ചുനക്കര ഗവ. വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെയും മുൻവശത്തുകൂടി കടന്നുപോകുന്ന റോഡ് ചെളിവെള്ളം കെട്ടിക്കിടന്ന് ഗതാഗതയോഗ്യമല്ലാതായി. സ്കൂളിന്റെ…..

ചമ്മനാട്: മുട്ടത്തിക്കാവ് മുതൽ ചമ്മനാട് പാലംവരെയുള്ള പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നതു പതിവാകുന്നു. ഇവിടം തെരുവുനായ്ക്കളുടെ താവളവുമാണ്. കഴിഞ്ഞദിവസം സ്കൂട്ടറിൽ യാത്രചെയ്യവേ നായ കുറുകെ വരുകയും പേടിച്ചു വണ്ടിനിർത്തിയ…..

ഇരമല്ലിക്കര: തിരുവൻവണ്ടൂർ പഞ്ചായത്തിലെ നന്നാടുള്ളവർക്ക് തിരുവല്ലയിൽ പോകാൻ എളുപ്പത്തിൽ സഹായിക്കുന്ന പനച്ചിമൂട്ടിൽക്കടവു പാലത്തിനു ഭീഷണിയായി മുളങ്കൂട്ടങ്ങളടിയുന്നു. കല്ലിങ്കലിനെയും തെങ്ങോലിയെയും ബന്ധിപ്പിച്ചാണ്…..

കോതമംഗലംതലങ്ങും വില ങ്ങും വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതയിൽ സീബ്രാലൈ നിന്റെ അഭാവം സ്കൂൾ വിദ്യാർഥി കൾ ഉൾപ്പെടെ കാൽനടക്കാർക്ക് അപകടഭീഷണിയാവുകയാണ്.ഗതാഗതനിയമം പാലിക്കണ മെന്ന് പറയുന്നവർ റോഡ് സുര ക്ഷ ഉറപ്പാക്കുന്ന ഇത്തരം…..
Related news
- മാലിന്യം നിറഞ്ഞു രാമൻപുഴ
- ശാപമോക്ഷo കിട്ടാതെ വെള്ളറക്കാട്
- പറമ്പുകളിലും വേലിയോരത്തും ഭീഷണിയായി അധിനിവേശ സസ്യങ്ങൾ
- എടത്തനാട്ടുകര മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷം.
- പണി ഫയലിൽ ഉറങ്ങുന്നു... കളക്ടർ നിർദേശിച്ചിട്ടും ഉദ്യോഗസ്ഥരെന്താ ചെയ്യാത്തത്?
- തെരുവുനായ ശല്യം രൂക്ഷം
- ചുനക്കര കോട്ടമുക്ക്-ഗവ. വി.എച്ച്.എസ്.എസ്. റോഡ് ഗതാഗതയോഗ്യമാക്കണം
- പനച്ചിമൂട്ടിൽക്കടവ് പാലം സംരക്ഷിക്കണം
- മുട്ടത്തിക്കാവ്-ചമ്മനാട് പാലം മാലിന്യം വലിച്ചെറിയുന്ന ഇടമാകുന്നു
- എവിടെ റോഡ് സുരക്ഷ? സീബ്രാലൈനുമില്ല പോലീസുമില്ല