സെൻറ് ജോസഫ്സ് യു…..

പെരുമ്പിള്ളിച്ചിറ: സെൻറ് ജോസഫ്സ് യു പി സ്കൂളിൻറെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു . സീഡ് ക്ളബ്ബിൻറെ നേതൃത്വത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചത് .മുതലക്കുടം കേന്ദ്രമായി പ്രവർത്തിക്കുന്ന വൃദ്ധ സദനത്തിലാണ് കുട്ടികൾ ഓണം ആഘോഷിച്ചത് .പാട്ടും, നൃത്തവും ,കളിയുമായി കുട്ടികൾ എത്തിയപ്പോൾ അന്തേവാസികൾക്ക് കണ്ണ് നിറയുന്ന അനുഭവമായി . ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവരുമായി സംവദിച്ചപ്പോൾ സമൂഹത്തിലെ.....

Read Full Article