General Knowledge

 Announcements
   
ഒക്ടോബർ 24 ഐക്യരാഷ്ട്രദിനം..
  • ★
  • ★
  • ★
  • ★
  • ★

ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യവും പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവർഷവും ഐക്യരാഷ്ട്ര ദിനം ആഘോഷിക്കുന്നത്രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകസമാധാനം നിലനിർത്താൻ ഒരു സംഘടന രൂപവത്കരിക്കുക എന്ന…..

Read Full Article
   
ദേശീയ കായിക ദിനം..
  • ★
  • ★
  • ★
  • ★
  • ★

 ഇന്ന് ദേശീയ കായികദിനം . ഇന്ത്യയുടെ കായിക വിനോദമായ ഹോക്കിയെ ലോകത്തിന്റെ നിറുകയിൽ എത്തിച്ച ഹോക്കി മാന്ത്രിക നായ ശ്രീ : ധ്യാൻ ചന്ദിന്റെ ഇന്മദിനമാണ് ദേശീയ കായിക ദിനമായ ആഗസ്റ്റ് 29 . ഭാരതം അദ്ദേഹത്തോടുള്ള ആദര സൂചകമായ് യാണ്…..

Read Full Article
   
ഇന്ന് ഹിരോഷിമ ദിനം..
  • ★
  • ★
  • ★
  • ★
  • ★

ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ ദിനം ആചരിക്കുന്നു. 76 വർഷം കഴിയുമ്പോളും ലോകയുദ്ധത്തിന്റെ രക്തസാക്ഷിയായി നിലകൊള്ളുന്നു ഈ നഗരം . കണ്ടെത്തലുകൾ മനുഷ്യ വിനാശത്തിനാകരുതെന്ന സന്ദേശം…..

Read Full Article
   
ലോക കടുവ ദിനം..
  • ★
  • ★
  • ★
  • ★
  • ★

എല്ലാ വര്‍ഷവും ജൂലൈ 29 നാണ് അന്താരാഷ്ട്ര കടുവാ ദിനം ആചരിച്ചുവരുന്നത്.  കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ചുകൊണ്ടുള്ള ഒരു വാര്‍ഷിക ഓര്‍മദിനം ആണിത്. 2010-ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന ടൈഗര്‍…..

Read Full Article
   
ഇന്ന് ഡോക്ടേഴ്സ് ദിനം (Doctors Day)..
  • ★
  • ★
  • ★
  • ★
  • ★

രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ ബിധാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്‌സ് ദിനം. 1882 ജൂലൈ ഒന്നിനായിരുന്നു ജനനം. കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ലണ്ടനില്‍…..

Read Full Article
   
ഇന്ന് വായനദിനം; അറിയാം കേരളത്തെ…..
  • ★
  • ★
  • ★
  • ★
  • ★

വായന എന്ന് കേട്ടാല്‍ ആദ്യം മനസിലേക്ക് വരിക വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരുംവായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികള്‍ക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ…..

Read Full Article
   
ജൂൺ-16 അന്താരാഷ്ട്ര കടലാമദിനം..
  • ★
  • ★
  • ★
  • ★
  • ★

കടലാമകളെ അറിയാം• ഉത്തര-ദക്ഷിണ ധ്രുവമേഖലകൾ ഒഴികെ ഭൂമുഖത്ത്‌ വ്യാപകസാന്നിധ്യം.• ചെറുമത്സ്യങ്ങളും തോടോടുകൂടിയ ജലജീവികളും കടൽസസ്യങ്ങളും ആഹാരം.• കരയിലും ശുദ്ധജലത്തിലുമൊക്കെ വസിക്കുന്ന ആമകൾക്ക്‌ തലയും കൈകാലുകളും പുറത്തേക്ക്‌…..

Read Full Article
   
മാതൃഭൂമി സീഡ് ബാലവേല വിരുദ്ധ ദിന…..
  • ★
  • ★
  • ★
  • ★
  • ★

കൊച്ചി: ലോക ബാലവേല വിരുദ്ധ ദിനമായ ശനിയാഴ്ച മാതൃഭൂമി സീഡ് എറണാകുളം ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയുടെയും ഫെഡറൽ ബാങ്കിന്റെയും സഹകരണത്തോടെ വെബിനാർ സംഘടിപ്പിക്കുന്നു. 10.30 മുതൽ 11.30 വരെ നടക്കുന്ന വെബിനാറിൽ വിവിധ ജില്ലകളിൽനിന്നായി…..

Read Full Article
   
മെയ് 31 -പുകയില വിരുദ്ധ ദിനം..
  • ★
  • ★
  • ★
  • ★
  • ★

ഇന്ന് ലോക പുകയില വിരുദ്ധ ദിനം . മാനവനെ കാർന്നുതിന്നുന്ന ശീലങ്ങളിൽ ഒന്നാണ് പുകയില ഉപയോഗം. 1987 മുതലാണ് ലോക പുകയില വിരുദ്ധ ദിനാചരണം തുടങ്ങിയത്. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയില ഉല്പന്നങ്ങൾ…..

Read Full Article
   
ഒക്ടോബർ 4 ലോക വന്യ ജീവി ദിനം ...
  • ★
  • ★
  • ★
  • ★
  • ★

വന്യജീവികളെയും സസ്യജാലങ്ങളെയും സംരക്ഷിക്കുകയെന്ന ഓർമ്മപ്പെടുത്തലാണ് ലോക വന്യജീവി ദിനം. ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും നിലനിർത്തുക, അവയെ സംരക്ഷിക്കുക പരിപാലിക്കുക എന്ന സന്ദേശമാണ് വന്യജീവി ദിനമായ ഒക്ടോബർ 4  ഓർമ്മപ്പെടുത്തുന്നത്.…..

Read Full Article