SEED News

പച്ചക്കറി വിളവെടുപ്പ്



തേവലക്കര:തേവലക്കര ഗേൾസ് ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും മൈനാഗപ്പള്ളി കൃഷി ഭവന്റെയും നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് നടത്തി.അത്യുല്പാദന  ശേഷിയുള്ള വെണ്ട,പയർ, വഴുതന,പച്ചമുളക് തുടങ്ങിയവയിൽ നിന്ന് മികച്ച വിളവ് ലഭിച്ചു.വിളവെടുപ്പിന് ഹെഡ്മിസ്ട്രസും അദ്യാപകരും സീഡ് ക്ലബ്‌ അംഗങ്ങളും നേതൃത്വം നൽകി
Attachments area

October 19
12:53 2019

Write a Comment