SEED News

ജനസംഖ്യാദിനാചരണം

ചെങ്ങന്നൂർ: കൊല്ലകടവ് മുഹമ്മദൻ ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഓൺലൈൻവഴി മത്സരങ്ങളും പ്രഭാഷണവും നടത്തി. അധ്യാപകനായ ഇ.എസ്. സുധീർ ക്ലാസെടുത്തു. അധ്യാപിക എം.ആർ. സലീന, സീഡ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ, ദീപ്തി, ടി.കെ. അനി, ജി. അരുൺ, ജസ്റ്റിൻ ജെയിംസ്, ആനി കെ. ഡാനിയേൽ, മഞ്ജു എന്നിവർ പ്രസംഗിച്ചു.

July 15
12:53 2021

Write a Comment

Related News