SEED News

പച്ചക്കറിക്കൃഷി വിളവെടുത്തു


ആലപ്പുഴ: ഗവ. ജെ.ബി.എസ്. പോളഭാഗം സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവപച്ചക്കറിക്കൃഷിയുടെ വിളവെടുത്തു. വാർഡ് കൗൺസിലർ സുമം സ്കന്ദൻ നേതൃത്വം നൽകി. പ്രഥമാധ്യാപിക സരസ്വതി പച്ചക്കറികൾ സി.ആർ.സി. കോ-ഓർഡിനേറ്റർ ജിഷയ്ക്കു നൽകി ഉദ്ഘാടനംചെയ്തു. സനിത, അർഷദ്, ദീപ, നമിത, ഷമിയ, തിലകമ്മ തുടങ്ങിയവർ സംസാരിച്ചു.

April 30
12:53 2022

Write a Comment

Related News